Latestകേരളം

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സ്വര്‍ണവില കുത്തനെ കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണവില 1400 രൂപ കുറഞ്ഞു. വിപണിയില്‍ അസ്ഥിരതയാണ് കാണുന്നത്.ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 1160 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. എന്നാല്‍ ഇന്ന് 1400

Read More
Latestകേരളം

ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച്‌ ദാരുണാന്ത്യം

വയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച്‌ ദാരുണാന്ത്യം. കൊല്ലം ദേശീയപാതയില്‍ കലയനാട് വച്ചാണ് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചത്.തിരുനല്‍വേലിയിലേക്ക് സർവീസ് നടത്തുന്ന

Read More
Latestകേരളം

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More
Latestകേരളം

സര്‍വീസ് സെൻ്ററിലെത്തിച്ച കാര്‍ പിന്നിലേക്കെടുക്കവേ അപകടം; കാറിനും ഭിത്തിക്കുമിടയില്‍പ്പെട്ട് ജീവനക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: കാർ ഷോറൂമിലെ സർവീസ് സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ടു ഇടിച്ചു ജീവനക്കാരൻ മരിച്ചു.എം.സി റോഡില്‍ പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന കാർ സർവീസ് സെൻ്ററിലാണ് സംഭവം.

Read More
Latestകേരളം

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍

Read More
Latestകേരളം

ഇനി മുതല്‍ ഈ ട്രെയിനുകള്‍ക്ക് കരുനാഗപ്പള്ളിയിലും കായംകുളത്തും അധിക സ്റ്റോപ്പ്

കേരളത്തിലൂടെ ഓടുന്ന രണ്ട് പ്രധാന എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.ഹംസഫർ എക്‌സ്‌പ്രസിനും രാജ്യറാണി എക്‌സ്‌പ്രസിനുമാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി

Read More
Latestകേരളം

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.2026 മാർച്ച്‌ 5 ന് തുടങ്ങി മാർച്ച്‌ 30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക.

Read More
Latestകേരളം

മൂലമറ്റം ജലവൈദ്യുതി നിലയം ഒരുമാസത്തേക്ക് അടച്ചിടും

ഇടുക്കി:അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടുത്തമാസം അടച്ചിടുന്നു. നവംബര്‍ 11മുതല്‍ ഡിസംബര്‍ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തുക.വൈദ്യുതിനിലയത്തിലെ ബട്ടര്‍ഫ്ളൈ വാള്‍വിനുളള

Read More
Latestകേരളം

പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു. ഇതിനെ തുടർന്ന് പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആർ ബി) കേന്ദ്ര

Read More
Latestകേരളം

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം.പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ ഇന്ദിരയെ (60) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ

Read More