സൈനികർക്ക് ഇനി മുതല്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം. എന്നാല്‍, ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ പാടില്ല
സൈനികർക്കും ഓഫീസർമാർക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യൻ സൈന്യം.സൈനികർക്ക് ഇനി മുതല്‍ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം. എന്നാല്‍, അവർക്ക് പോസ്റ്റ് ചെയ്യാനോ
Read More



