സ്കൂൾ ലൈബ്രറികളിൽ പത്രങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതിനു പിന്നാലെ സ്‌കൂളുകളിൽ പത്രങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ച് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾക്കു വായിക്കാനായി എല്ലാ സ്കൂൾ ലൈബ്രറികളിലും പത്രങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി
Read More


