പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം; ഇന്നു മുതല്‍ 20 രൂപ അധികം ഈടാക്കും
കണ്ണൂർ: സംസ്ഥാനത്തെ മദ്യശാലകളില്‍ ഇന്നു മുതല്‍ കുപ്പികള്‍ തിരികെ വാങ്ങല്‍ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും
Read More



