Latestകേരളം

നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു, 39കാരന് ദാരുണാന്ത്യം

മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച്‌ യുവാവ് മരിച്ചു.മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ആണ് സംഭവം. വേങ്ങര അമ്ബല പുറായ കാവുങ്ങല്‍ പള്ളിക്ക്

Read More
Latestകേരളം

കേരളത്തില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (08/09/2025) മുതല്‍ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര

Read More
Latestദേശീയം

രാജസ്ഥാനില് അഞ്ചു വയസുകാരന് പിസ്റ്റള് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി ദാരുണാന്ത്യം

രാജസ്ഥാനില് അഞ്ചു വയസുകാരന് പിസ്റ്റള് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി ദാരുണാന്ത്യം.രാജസ്ഥാനിലെ കോട്പുലി ജില്ലയിലാണ് സംഭവം. വിരാട്നഗറിലെ ദേവാന്ഷു എന്ന കുട്ടി ആണ് മരിച്ചത്. സംഭവം നടക്കുമ്ബോള്

Read More
Latestകേരളം

കാസര്‍കോട്ട് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍

കാസർകോട്: ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) കാസർകോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ടക്കോല്‍ സ്വദേശിയായ ഭർത്താവില്‍നിന്നുള്ള വിവാഹമോചനത്തിന് രേഖ കേസ് നല്‍കിയിട്ടുണ്ട്. ഭർത്താവിന്റെ സുഹൃത്ത്

Read More
Latestകേരളം

എന്റെ പൊന്നെ.. ഇത് എങ്ങോട്ടാ… കുതിച്ചുയർന്നു സ്വർണ വില

സ്വർണവില സർവകാല റെക്കോർഡില്‍. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 80880 രൂപയായി. ഇന്ന് മാത്രം സ്വർണത്തിന് 1000 രൂപ കൂടി.ഒരു ഗ്രാമ സ്വർണത്തിന് 10110 രൂപയായാണ് വില.

Read More
Latestകേരളം

നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനില്‍ അടിപെട്ട് മരിച്ചു

കൊട്ടാരക്കര : നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനില്‍ അടിപെട്ട് മരിച്ചു. കടയ്ക്കല്‍ സ്വദേശിനി മിനി (42)ആണ് മരിച്ചത്.കൊട്ടാരക്കര റയില്‍വേ സ്റ്റേഷനില്‍ 5:30 നായിരുന്നു

Read More
Latestകേരളം

കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ഥി മരിച്ച നിലയില്‍.പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനിലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി,

Read More
Latestകേരളം

ഇന്നുമുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

Read More
Latestകണ്ണൂര്‍

മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

പറശ്ശിനിക്കടവ് : മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ (18) ആണ് ശനിയാഴ്ച വൈകിട്ട്

Read More
Latestകേരളം

കാസർകോട് ഇരിയണ്ണിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കാസർകോട്: ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബേത്തൂർപാറ തീർഥക്കര സ്വദേശി എം.ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ബോവിക്കാനത്തുനിന്നും

Read More