റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാല്‍ അറ്റുപോയി
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവതിയുടെ കാല്‍ അറ്റുപോയി. കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി പ്രീതിലാല്‍ (45) ആണ് അപകടത്തില്‍പ്പെട്ടത്.ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. വഞ്ചിനാട് എക്സ്പ്രസിലാണ്
Read More



