ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി. നടി ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍.എറണാകുളം നോർത്ത് റെയില്‍വേ പാലത്തില്‍ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ്
Read More



