ദിവസവും പത്ത് മണിക്കൂറോളം പബ്ജി കളി, സ്കൂളില്‍ പോകാൻ പോലും മടി; സഹികെട്ട് രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവച്ചതിന് പിന്നാലെ പത്താം ക്ലാസുകാരൻ ജീവനൊടുക്കി
ഹൈദരാബാദ്:മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാഞ്ഞതിനു പിന്നാലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമല്‍ ജില്ലയിലാണ് സംഭവം.കുട്ടി പബ്ജി എന്ന ഓണ്‍ലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.ബേട്ടി ഋഷേന്ദ്ര
Read More



