വിദ്യാര്‍ത്ഥി കൊണ്ട് വന്ന പെപ്പര്‍ സ്പ്രേ അടിച്ചു : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം,
തിരുവനന്തപുരം:സ്‌കൂളില്‍ വിദ്യാർത്ഥി കൊണ്ട് വന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം.തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥികളായ ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു വിദ്യാർത്ഥി
Read More



