സംസ്ഥാനത്ത് വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന
കൊച്ചി: വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ്
Read More



