ഐപിഎൽ താരലേലം ഡിസംബർ 15 ന്; താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15 വരെ
മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13- മുതല്‍ 15 വരെയുള്ള തിയതികളിലൊന്നിലായിരിക്കും താരലേലം നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ
Read More



