Latestലോകംവാര്‍ത്തകള്‍

സമാധാന​ദൗത്യങ്ങൾ വെട്ടിച്ചുരുക്കി ഐക്യരാഷ്ട്ര സംഘടന; നടപടി യുഎസ് ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ

ന്യൂയോർക്ക്: സമാധാനദൗത്യങ്ങൾ 25% വെട്ടിച്ചുരുക്കാൻ ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സംഘടനയ്‌ക്കുള്ള യുഎസ് ധനസഹായം വെട്ടിക്കുറച്ചതിനെ തുടർന്നാണ് നടപടി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎസ് ഐക്യരാഷ്ട്ര

Read More
Latestകേരളം

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകനായും കഥാകൃത്തായും പ്രവർത്തിച്ചു. വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്,

Read More
Latestകണ്ണൂര്‍

കണ്ണൂർ പുതിയങ്ങാടിയില്‍ പാചക വാതകം ചോർന്ന് തീ പിടിച്ച്‌ നാലുപേർക്ക് പൊള്ളലേറ്റു

കണ്ണൂർ പുതിയങ്ങാടിയില്‍ പാചക വാതകം ചോർന്ന് തീ പിടിച്ച്‌ നാലുപേർക്ക് പൊള്ളലേറ്റു.രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം. ഇതറിയാതെ രാവിലെ

Read More
Latestലോകം

ഫിലിപ്പീൻസിൽ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് നൽകിയ അധികൃതർ തീരമേഖലയിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ദാവോ ഓറിയന്റലിലെ മനായ്

Read More
Latestകേരളം

ഐടി ജീവനക്കാരനെ മര്‍ദിച്ച കേസ്: ലക്ഷ്മി ആര്‍. മേനോന് മുൻകൂര്‍ ജാമ്യം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച്‌ അവശനാക്കിയെന്ന കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആർ.മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും

Read More
Latestദേശീയംവിനോദം

ഹൃദയാഘാതം; നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

അമൃത്സർ: നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ

Read More
Latestകേരളം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 89680 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91040 രൂപയായിരുന്നു.1360 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്.

Read More
Latestടെക്‌നോളജി

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെ​​ന്റർ ആന്ധ്രയിൽ; 88000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ​ഗൂ​ഗിൾ

വിശാഖപട്ടണം: രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെ​ന്റർ ആന്ധ്രാപ്രദേശിൽ സ്ഥാപിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക് ഭീമനായ ​ഗൂ​ഗിൾ. ഇതിനായി ​ഗൂ​ഗിൾ 10 ബില്യൺ ഡോളർ (88000 കോടി

Read More
Latestദേശീയം

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍.മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒരു

Read More
Latestകേരളം

ദേശീയപാത 66-ന്റെ നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും

ദേശീയപാത 66ല്‍ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ റീച്ചുകള്‍ കേന്ദ്ര ദേശീയപാത ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഗഡ്കരിയുടെ

Read More