അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്ബത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്ബത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്.കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാണ് ഇയാള്‍
Read More



