കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികള്‍ക്കും ദാരുണാന്ത്യം
ഇടുക്കി: കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളില്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.തമിഴ്നാട് കമ്ബം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിള്‍ എന്നിവരാണ്
Read More



