കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി, 28 പേർക്ക് പരിക്കേറ്റു,ഒൻപത് പേര്‍ക്ക് ഗുരുതരം
ചേർത്തലയില്‍ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു.ഇവരില്‍ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്ബത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More



