കാസര്‍ഗോഡ് ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു
കാസര്‍ഗോഡ് ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് കൊലപാതകശ്രമമെന്നും ആത്മഹത്യയെന്നുമാണ് സൂചന.വെള്ളിയാഴ്ച രാവിലെ കുറ്റിക്കോല്‍ പയന്തങ്ങാനത്താണ് സംഭവം. കുറ്റിക്കോല്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ
Read More



