വിദ്യാര്ത്ഥിനി തൂങ്ങിമരിച്ച നിലയില്; അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില് വിഷമമെന്ന് ആത്മഹത്യാക്കുറിപ്പ്
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില് വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില് പറയുന്നത്.പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിൻ്റെയും മകള് നിസിമോള് ആണ്
Read More



