ജുവലറി ഉടമയെ പെട്രോള് ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി കസ്റ്റഡിയില്
രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില് പെട്രോള് ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അശോകന്റെ
Read More



