കെഎസ്ആര്ടിസി ബസ് തട്ടി സ്കൂട്ടറില് യാത്രക്കാരി റോഡിലേക്ക് വീണു; തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം
നെടുമങ്ങാട് വലിയമലയില് കെഎസ്ആർടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശിനി ദീപ (52)ആണ് മരിച്ചത്.തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ്, അതേ
Read More



