എഡിജിപി എം ആര് അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര് യാത്രയില് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി
കൊച്ചി: എഡിജിപി എം ആര് അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര് യാത്രയില് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. ശബരിമല സ്പെഷ്യല് കമ്മീഷണറുടെ റിപ്പോര്ട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ഹര്ജി പരിഗണിക്കവേയാണ്
Read More



