പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സമാധാനം കൊണ്ടുവരുമെന്നുമ ലോകത്തെ ഒന്നിപ്പിക്കുമെന്നും യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
Read More



