കറിക്കായാലും മാരുന്നിനായാലും ചീര ഒരു കില്ലാഡി തന്നെ… ഗുണങ്ങൾ അറിയാം..
ഇലക്കറികളിൽ ചീരയുടെ പ്രാധാന്യത്തെ കുറച്ച് കാണാൻ കഴിയില്ല. അത്രയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഇലക്കറിയാണിത്.പ്രസവാനന്തരം മുലപ്പാല് കുറവായ സ്ത്രീകള്ക്ക് ആട്ടിന്സൂപ്പില് ചീരയില ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് കുടിക്കുന്നത് ഫലപ്രദമാണെന്ന്
Read More



