കടുത്ത ചൂടില്‍ ഉരുകി കണ്ണൂര്‍; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്
ഉയർന്ന ചൂടിനൊപ്പം വൈദ്യുത ഉപയോഗവും കത്തിക്കയറുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്.കഴിഞ്ഞ മാസം11,84,02175 യൂണിറ്റാണ് ജില്ലയിലെ വൈദ്യുതി ഉപയോഗം. ഇങ്ങനെ
Read More



