പ്ലസ് വൺ ഏകജാലക പ്രവേശന ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടം നേടിയവർ ചൊവ്വാഴ്ച വൈകിട്ട് നാലിനകം സ്ഥിര പ്രവേശനം നേടണം.
പ്രവേശന സമയത്ത് ടി സിയും സ്വഭാവ സർട്ടിഫിക്കറ്റും ഒറിജിനൽ ഹാജരാക്കണം. വിവരങ്ങൾക്ക് വെബ്‌സൈറ്റ് hscap.kerala.gov.in സന്ദർശിക്കുക.