Skip to content
Latest:
  • നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
  • കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു
  • 30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി
  • തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
  • വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestകേരളം

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

September 23, 2022 KANNUR VISION CHANNEL

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.

ലോഗോ തയ്യാറാക്കി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നൽകാം. ശാസ്ത്രോത്സവം, കലോൽസവം, കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താൽപ്പര്യമുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കാം.

ലോഗോയിൽ അതത് മേളകളുടെ ചിഹ്നങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തണം. മേള നടക്കുന്ന ജില്ലയുടെ സ്വഭാവം ഉചിതമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റുചെയ്യാവുന്ന ഫോർമാറ്റിൽ ഒരു സിഡിയും A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയയ്ക്കുന്ന കവറിന്‍റെ പുറത്ത് മേളയുടെ ലോഗോ ഏതാണ് എന്ന് പ്രത്യേകം എഴുതണം. ലോഗോകൾ ഒക്ടോബർ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ വഴി ലഭ്യമാക്കണം. വിലാസം: സി.എ. സന്തോഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്, ജഗതി, തിരുവനന്തപുരം – 695 014.

സംസ്ഥാനത്തെ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വിഭാഗത്തിൽപ്പെട്ടവരെ ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, പെയിന്‍റിംഗുകൾ/ കളർ പെയിന്‍റിംഗുകൾ എന്നിവയ്ക്കുള്ള അവാർഡിന് ക്ഷണിക്കുന്നു. പ്രസ്തുത കൃതികളുടെ നാല് പകർപ്പുകൾ സ്വന്തം സൃഷ്ട്ടി ആണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് എന്നിവ സഹിതം കമ്മിഷണർ, വികലാംഗർക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കില്ല.

  • മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ
  • തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

Latest News

നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Latestകേരളം

നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

September 16, 2026 webdesk

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്

കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ  ഭര്‍ത്താവും കുഴഞ്ഞുവീണ്  മരിച്ചു
Latestകേരളം

കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു

September 16, 2026 webdesk
30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി
Latestകേരളം

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

September 16, 2026 webdesk
തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
Latestകേരളം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

September 16, 2026 webdesk
വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Latestകേരളം

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

September 16, 2026 webdesk
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
Latestകേരളം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

September 16, 2026 webdesk
കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി
Latestകേരളം

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

September 16, 2026 webdesk
മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്
Latestകേരളം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

September 16, 2026 webdesk
യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ
Latestകേരളം

യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ

September 16, 2026 webdesk
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും
Latestകേരളം

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും

September 16, 2026 webdesk
റെയില്‍വേ യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബർ 17, 30 തീയതികളില്‍ ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം
Latestകേരളം

റെയില്‍വേ യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബർ 17, 30 തീയതികളില്‍ ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

September 15, 2026 webdesk
കാസർഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം
Latestകേരളം

കാസർഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

September 15, 2026 webdesk
ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
Latestകേരളംവാര്‍ത്തകള്‍

ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

September 15, 2026 webdesk
തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി ചെറുമകന്‍; പ്രതി പിടിയില്‍
Latestകേരളം

തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി ചെറുമകന്‍; പ്രതി പിടിയില്‍

September 15, 2026 webdesk
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാതെ വിദേശികള്‍ രാജ്യം വിട്ടു; എയര്‍ഇന്ത്യ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി DGCA
Latestദേശീയം

ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാതെ വിദേശികള്‍ രാജ്യം വിട്ടു; എയര്‍ഇന്ത്യ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി DGCA

September 15, 2026 webdesk
പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
Latestകേരളം

പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

September 15, 2026 webdesk
വെെക്കത്ത് യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍
Latestകേരളം

വെെക്കത്ത് യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

September 15, 2026 webdesk
വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
Latestകേരളം

വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

September 15, 2026 webdesk
സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ നേരിയ മാറ്റം, ഇന്നേക്ക് കൂടിയത് 240 രൂപ
Latestകേരളം

സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ നേരിയ മാറ്റം, ഇന്നേക്ക് കൂടിയത് 240 രൂപ

September 15, 2026 webdesk
കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
Latestകേരളം

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

September 15, 2026 webdesk

Copyright © 2026 Kannur Vision Online.