Latestകേരളം

തിരുവനന്തപുരത്ത് അസിസ്റ്റൻറ് മാനേജര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു.മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.