Skip to content
Latest:
  • മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി
  • മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി
  • അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
  • സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍
  • നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ രൂപീകരിച്ചെന്ന് ആരോ​ഗ്യ മന്ത്രി
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestടെക്‌നോളജി

മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെ സസ്പെൻഷൻ; നടപടി പിൻവലിച്ച് മസ്ക്

December 17, 2022 KANNUR VISION CHANNEL

വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂള്‍ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ പൂട്ടിയതെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.

മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ പിന്‍വലിക്കുന്നുവെന്ന് ട്വിറ്റർ സിഇഒ ഇലോണ്‍ മസ്ക് അറിയിച്ചു. വിമർശനം ശക്തമായതോടെയാണ് തീരുമാനം എടുത്തതെന്നാണ് വിവരം.

സസ്പെൻഷൻ പിൻവലിക്കുന്നതിന് മുമ്പ് മസ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു വോട്ടെടുപ്പും സംഘടിപ്പിച്ചിരുന്നു. നിരോധനം എത്രയും വേഗം നീക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. അക്കൗണ്ടുകളുടെ സസ്പെൻഷൻ പിൻവലിച്ചതായി മസ്ക് പിന്നീട് ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ട്വിറ്റർ ബഹിഷ്കരിക്കുമെന്നും പലരും പറഞ്ഞിരുന്നു.

  • മലേഷ്യയില്‍ മണ്ണിടിച്ചില്‍; 23 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
  • പിഎൻബി തട്ടിപ്പിൽ പ്രതിഷേധം; കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെൻഷൻ

Latest News

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി
Latestകേരളം

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി

October 29, 2026 webdesk

തിരുവനന്തപുരം: മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി. രണ്ട് വര്‍ഷം എംഎല്‍എയായിരുന്നവര്‍ക്കുള്ള പെന്‍ഷന്‍ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് പെന്‍ഷനായി

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി
Latestകേരളം

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി

October 29, 2026 webdesk
അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
Latestകേരളം

അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

October 29, 2026 webdesk
സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍
Latestകേരളം

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

October 29, 2026 webdesk
നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ രൂപീകരിച്ചെന്ന് ആരോ​ഗ്യ മന്ത്രി
Latestകേരളം

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ രൂപീകരിച്ചെന്ന് ആരോ​ഗ്യ മന്ത്രി

October 29, 2026 webdesk
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ
Latestകേരളം

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

October 29, 2026 webdesk
പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് മരണം; പിതാവിൽനിന്ന് 29 ലക്ഷം ഈടാക്കാം
Latestകേരളം

പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് മരണം; പിതാവിൽനിന്ന് 29 ലക്ഷം ഈടാക്കാം

October 29, 2026 webdesk
പിഎസ്‌സി വിഷയം; രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും
Latestകേരളം

പിഎസ്‌സി വിഷയം; രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും

October 29, 2026 webdesk
70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; സപ്ലൈകോ ഓഫർ
Latestകേരളം

70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; സപ്ലൈകോ ഓഫർ

October 29, 2026 webdesk
കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ
Latestകേരളം

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

October 29, 2026 webdesk
നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം
Latestകേരളം

നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം

October 29, 2026 webdesk
തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍
Latestകേരളം

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍

October 29, 2026 webdesk
സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം
Latestകേരളം

സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം

October 29, 2026 webdesk
ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Latestകേരളം

ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026 webdesk
ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി
Latestകേരളം

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി

October 29, 2026 webdesk
ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
Latestകേരളം

ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

October 29, 2026 webdesk
കായിക മേളയിലെ പുഴു വിവാദം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
Latestകേരളം

കായിക മേളയിലെ പുഴു വിവാദം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

October 29, 2026 webdesk
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ
Latestകേരളം

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ

October 29, 2026 webdesk
കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Latestകേരളം

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

October 29, 2026 webdesk
കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍
Latestകേരളം

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍

October 29, 2026 webdesk

Copyright © 2026 Kannur Vision Online.