Latestഅറിയിപ്പ്‌

ഇഎസ്ഐ പരാതി പരിഹാര യോഗം

തോട്ടട ഇഎസ്ഐ പരാതി പരിഹാരസെൽ യോഗം ഏപ്രിൽ 28ന് ഉച്ചക്ക് രണ്ട് മണിക്ക് ഇഎസ്ഐ ആശുപത്രിയി നടക്കും. ഗുണഭോക്താക്കൾക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0497 2835258.