ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു
കൽപ്പറ്റ:വയനാട് മീന്മുട്ടി വാളാരംകുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. വേല്മുരുകന് ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. ചിത്രം പുറത്തുവിട്ടത് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ്.
