Latestകേരളം കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും April 12, 2021 webdesk കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.