പ്രക്ഷോഭവുമായി കർഷകസംഘം
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കർഷകസംഘം
5 ന് വഴി തടയലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് കർഷക മാർച്ചും സംഘടിപ്പിക്കുമെന്ന് കെ.കെ രാഗേഷ് എംപി
കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ലെന്നും രാഗേഷ് എംപി പറഞ്ഞു
