Latestഅറിയിപ്പ്‌

പ്ലസ് വണ്‍ : തീയതി നീട്ടി

ഐഎച്ച്ആര്‍ഡി യുടെ കീഴിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ആഗസ്ത് 18 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയും അനുബന്ധ രേഖകളും ആഗസ്ത് 24 ന് വൈകിട്ട് മൂന്ന് മണിക്കകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നേരിട്ട് സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.