Latestഅറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം November 16, 2021 webdesk വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് നവംബര്‍ 17 ബുധനാഴ്ച അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.