മുഖ്യമന്ത്രിയുടേത് വിടവാങ്ങല്‍ പ്രസംഗം;മുല്ലപ്പള്ളി രാമചന്ദ്രന്
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അധികാര സ്ഥാനത്ത് നിന്നുള്ള വിട വാങ്ങല്‍ പ്രസംഗം മാത്രമെന്ന്
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്
മുഖ്യമന്ത്രിയുടേത് ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമമെന്നും മുല്ലപ്പള്ളി
