Latestകണ്ണൂര് കെ.കെ. ശൈലജയ്ക്ക് സ്വീകരണം നൽകി March 16, 2021 webdesk മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മൽസരിക്കുന്നഎൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് സ്വീകരണം നൽകി പുലിയങ്ങോട് നാൽപാടി വാസു സ്മാരക മന്ദിര പരിസരത്തും മൂലപൊക്കൻ സ്മാരക മന്ദിര പരിസരത്തുമാണ് സ്വീകരണം നൽകിയത്