Latestകണ്ണൂര് കടലിൽ വീണ് യുവാവ് മരിച്ചു April 11, 2021 webdesk തലശ്ശേരിക്കടുത്ത് പുന്നോലിൽ കടലിൽ വീണ് യുവാവ് മരിച്ചു പുന്നോൽ സ്വദേശി റംഷാദ് (38)ആണ് മരിച്ചത്.കേരളാ വിഷൻ്റെ,സ്റ്റാർ കേബിൾ ടി.വി. നെറ്റ് വർക്ക് പുന്നോലിലെ ടെക്നിക്കൽ സ്റ്റാഫാണ്.