കാട്ടാനാക്രമണത്തില്‍ വീണ്ടും മരണം
ചാലക്കുടി: കാട്ടാനാക്രമണത്തില്‍ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്ബോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
