Latestകണ്ണൂര്‍കേരളം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: കണ്ണൂരിലെ ലീഡ് നിലകൾ പുറത്ത്!

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ പ്രകാരം മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം.

കണ്ണൂർ ജില്ലയിലെ പ്രധാന ലീഡ് നിലകൾ:

  • മട്ടന്നൂർ: LDF – 314 വോട്ടുകൾക്ക് മുന്നിൽ
  • ധർമ്മടം: LDF – 576 വോട്ടുകൾക്ക് മുന്നിൽ
  • കണ്ണൂർ: UDF – 250 വോട്ടുകൾക്ക് മുന്നിൽ
  • അഴീക്കോട്: UDF – 114 വോട്ടുകൾക്ക് മുന്നിൽ
  • പേരാവൂർ: UDF – 89 വോട്ടുകൾക്ക് മുന്നിൽ