കണ്ണൂർ: പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ബയോളജി, 20ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി എന്നിവയുടെ ടൈം ടേബിളിലാണ് മാറ്റം. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ച് ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്.