Latestകേരളം

ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്നു. പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം നാളെ ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ കാരണം പൊൻമുടിയിലേക്ക് സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു.