Latestകേരളം

ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/ur1hUo9dfZ9Mh9BN7. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സപ്തംബർ 13 വൈകീട്ട് ആറ് മണി. ഫോൺ:9495999712