Latestകേരളം

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ: ഏപ്രില്‍ 21 മുതല്‍

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ( കീം-2027) തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ 21 മുതല്‍ 26 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി).

ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471- 2332120.