Latestകണ്ണൂര്‍ കണ്ണൂർ വിമാനത്താവളത്തിൽസ്വർണ വേട്ട December 23, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വർണം പിടികൂടി ഷാർജയിൽ നിന്നെത്തിയമുതിയങ്ങയിലെ മുബഷീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസുംഡിആർഐയും സംയുക്ത പരിശോധനയിലാണ് സ്വർണം പിടികൂടിയത്