Latestകണ്ണൂര് കണ്ണൂർ വിഷൻ റിപ്പോർട്ടർ ജിതേഷ് ടി.കെ പുരസ്ക്കാരം ഏറ്റുവാങ്ങി. March 5, 2021 webdesk ഐ.എഫ്.എഫ്.കെ. മാധ്യമ പുരസ്ക്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ കണ്ണൂർ വിഷൻ റിപ്പോർട്ടർ ജിതേഷ് ടി.കെ പുരസ്ക്കാരം ഏറ്റുവാങ്ങി. പാലക്കാട് നടന്ന ചടങ്ങിൽ സിബി മലയിൽ നിന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്