Latestകണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു October 27, 2023 webdesk ചെറുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു.മേരിമാതാ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരി സി.കെ. സിന്ധുവിനാണ് പരിക്കേറ്റത്.കന്യാകുമാരി സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ രാജന് യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഓടി രക്ഷപ്പെട്ട പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്