Author: KANNUR VISION CHANNEL

Latestകേരളം

കെഎസ്ആർടിസിയിൽ ഓണം ബോണസില്ല; ജൂലൈയിലെ പകുതി ശമ്പളം നൽകും

സർക്കാർ അനുവദിച്ച 50 കോടി ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം ആരംഭിക്കും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചിക്കുന്നത്. അതേ സമയം കൂലിക്ക് പകരമായി

Read More
Latestദേശീയം

വിമാനത്തിൽ പുകവലിച്ച സംഭവം ; യൂട്യൂബർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബോബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും

Read More
Latestസ്‌പോര്‍ട്‌സ്‌

യുഎസ് ഓപ്പണ്‍ ടെന്നിസ്: സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്

യുഎസ് ഓപ്പൺ ടെന്നിസിൽ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് തോറ്റത് (7–5, 6–7, 6–1). സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്.

Read More
Latestകേരളം

തദ്ദേശ സ്വയംഭരണ വകുപ്പിന് ഇനി പുതിയ ലോഗോ

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള പുതിയ ലോഗോ എം. വി ഗോവിന്ദൻ മാസ്റ്റർ പുറത്തിറക്കി. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പും പൊതു സർവീസും സൃഷ്ടിക്കുന്നത് വെറുമൊരു പരിഷ്കാരം മാത്രമല്ല.

Read More
Latestകേരളം

തദ്ദേശസ്വയംഭരണ വകുപ്പിലുള്ളവരോട് നന്ദി അറിയിച്ച് എം.വി ഗോവിന്ദൻ

മന്ത്രിസ്ഥാനം രാജിവച്ച ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിലുള്ളവരോട് എം.വി ഗോവിന്ദൻ നന്ദി പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പുതിയ ചുമതല ഏറ്റെടുത്തതോടെ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി

Read More
Latestവിനോദം

അജിത്തിനൊപ്പം നീണ്ട ഒരു ബൈക്ക് യാത്ര; നന്ദി അറിയിച്ച് മഞ്ജു

വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വലിമൈക്ക് ശേഷം എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

Read More
Latestലോകം

ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം

Read More
Latestആരോഗ്യംലോകം

യുകെയിൽ പുതിയ മങ്കിപോക്സ് വകഭേദം കണ്ടെത്തി

യുകെയിൽ മങ്കിപോക്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട മങ്കിപോക്സ് ഒരാൾക്ക്‌ ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യ

Read More
Latestകേരളം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ

Read More
Latestദേശീയം

സെപ്റ്റംബർ 8ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സെപ്റ്റംബർ എട്ടിന് ഇന്ത്യാ ഗേറ്റ് പരിസരത്ത് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദന കർമം നിർവഹിക്കുക. നിലവിലുള്ള ഹോളോഗ്രാം

Read More