Author: KANNUR VISION CHANNEL

Latestകേരളം

പിണറായിയുടെ സത്യപ്രതിജ്ഞയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം; ഹർജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലിസ്റ്റ്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് പുറപ്പെട്ടു. ഗവർണർ ആരിഫ്

Read More
Latestദേശീയം

‘ഐഎന്‍എസ് വിക്രാന്ത് 1999-ന് ശേഷമുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം’

ന്യൂഡല്‍ഹി: 1999 ന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് യാഥാർത്ഥ്യമായതെന്ന് കോൺഗ്രസ്. വിമാനവാഹിനിക്കപ്പൽ കമ്മീഷൻ

Read More
Latestകേരളം

എ എൻ ഷംസീർ സ്പീക്കറാകും

തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ എ എൻ ഷംസീർ സ്പീക്കറാകും. സിപി െഎഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എം.ബി രാജേഷിന്റെ വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Read More
Latestകേരളം

ഇടവേള ബാബുവിന്റെ പരാമർശം; അമ്മയില്‍ ജിഎസ്ടി വകുപ്പ് പരിശോധന

കൊച്ചി: താര സംഘടനയായ അമ്മയുടെ ഇടപാടുകളില്‍ പരിശോധനയുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ്

Read More
Latestകേരളം

മകന്റെ നിയമനം എല്ലാ നടപടിക്രമങ്ങളും പാലിച്ച്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്‍റെ മകന് നിയമാനുസൃതമായാണ് ജോലി ലഭിച്ചതെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലും

Read More
Latestകേരളം

മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതിനാൽ ; കെ സുരേന്ദ്രൻ

ആലപ്പുഴ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ബന്ധുനിയമനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗ്യതയുള്ളതുകൊണ്ടാണ് മകന്

Read More
Latestഗൾഫ്ലോകം

പാകിസ്താന് അഞ്ച് കോടി ദിർഹം സഹായം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദു​ബൈ: പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന പാ​കി​സ്താ​ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 50 മില്യൺ

Read More
Latestദേശീയം

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ

Read More
Latestകേരളം

കുട്ടികൾ ക്ഷണിച്ചു; കുട്ടികൾക്കൊപ്പം ഓണമുണ്ട് മന്ത്രി അപ്പൂപ്പൻ

തിരുവനന്തപുരം: മുള്ളറംകോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’

Read More