Author: KANNUR VISION CHANNEL

Latestലോകം

താലിബാന്‍ നേതാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

കാബൂള്‍: താലിബാൻ നേതാവ് റഹീമുള്ള ഹഖാനിയുടെ കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ഐ.എസ്.കെ.പി) അറിയിച്ചു. കഴിഞ്ഞ മാസമാണ് റഹീമുള്ള ഹഖാനി

Read More
Latestകേരളംവാണിജ്യം

കേരളത്തിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. കൊച്ചി ടെർമിനലിൽ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. ഇതോടെ മൂന്നിലൊന്ന് പമ്പുകൾ എല്ലാ ദിവസവും

Read More
Latestകേരളം

ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ചർച്ചാ വിഷയമാണ്. യു.ഡി.എഫിന്‍റെ നട്ടെല്ലാണെങ്കിലും എൽ.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചാൽ മുന്നണി മാറാൻ ലീഗ് മടിക്കില്ലെന്ന

Read More
Latestആരോഗ്യംകേരളം

ഇനി ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ പിഴയും 6 മാസം തടവും

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ അഞ്ച് ലക്ഷം രൂപ

Read More
Latestദേശീയംലോകം

നരേന്ദ്ര മോദിക്കും അദാനിക്കും ജഗൻമോഹൻ റെഡ്ഡിക്കുമെതിരെ അമേരിക്കയിൽ കേസ്

യുഎസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ചതും അഴിമതിയും

Read More
Latestദേശീയം

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് പരിരക്ഷ; കേസ് ഭരണഘടനാ ബഞ്ചിന്‌

ന്യൂഡല്‍ഹി: മോട്ടോർസൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്ക് അപകടമുണ്ടായാൽ മൂന്നാം കക്ഷി പരിരക്ഷ നൽകണമോയെന്ന കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ്

Read More
Latestകേരളം

സിവിക് ചന്ദ്രൻ കേസ്; ജഡ്ജി കൃഷ്ണകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിനെതിരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് സ്ഥലം മാറ്റിയത്

Read More
Latestദേശീയം

സുകേഷിനെ കുറിച്ച് ജാക്വിലിന് എല്ലാമറിയാമെന്ന് ഇ.ഡി

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ നടത്തിയ സാമ്പത്തിക തട്ടിപ്പ് നടി ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഒന്നും അറിയില്ലെന്ന തരത്തിലുള്ള

Read More
Latestവിനോദം

ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി കത്തനാരെ അവതരിപ്പിച്ച് ലാലേട്ടൻ

ഇന്ന് മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയുടെ ജൻമദിനമാണ്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ജയസൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ

Read More
Latestകേരളം

വിമാനത്തിലെ ആക്രമണം ; ഗൂഢാലോചനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്കെതിരെ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേസിലെ ഗൂഡാലോചനയിൽ രാഷ്ട്രീയ പാർട്ടികളുടെ

Read More