Author: KANNUR VISION CHANNEL

Latestകേരളം

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളിക്കാർക്ക് നെഹ്റു ട്രോഫി കാണാൻ അവസരമൊരുക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര

Read More
Latestദേശീയംവാണിജ്യം

ആകാശ എയറിൽനിന്ന് ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഡ​ൽ​ഹി: അടുത്തിടെ സർവീസ് ആരംഭിച്ച ആകാശ എ​യ​റി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. അജ്ഞാതനായ വ്യക്തിയാണ് ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയത്. വിവരങ്ങൾ ചോർന്നതിന് വിമാനക്കമ്പനി ഗുണഭോക്താക്കളോട് ക്ഷമാപണം നടത്തി. ഇ​തു​സം​ബ​ന്ധി​ച്ച്

Read More
Latestകേരളം

വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകൾ

Read More
Latestകേരളം

‘ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട, പതറില്ല’: ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്.

Read More
Latestകേരളം

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം സ്ഥിരീകരിച്ചു

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂർ ണ്ണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിൽ മാളിയേക്കൽ കോളനിക്ക് മുകളിലാണ്

Read More
Latestആരോഗ്യംകേരളം

അട്ടപ്പാടിയിലെ ചിൽഡ്രൻസ് ഐസിയു സെപ്റ്റംബർ 15നകം സ്ഥാപിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി

Read More
Latestകേരളംദേശീയം

ജലീലിനെതിരെയുള്ള ഹർജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും

ദില്ലി: കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ

Read More
Latestകേരളം

വിഴിഞ്ഞം സമരം; ഇന്ന് തുറമുഖം വളയാനൊരുങ്ങി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇന്ന്, കരമാര്‍ഗവും കടല്‍മാര്‍ഗവും തുറമുഖം വളയും. പ്രതിഷേധക്കാർ നടത്തുന്ന രണ്ടാമത്തെ രണ്ടാം കടല്‍ സമരമാണിത്. ശാന്തിപുരം, പുതുക്കുരുച്ചി,

Read More
Latestസ്‌പോര്‍ട്‌സ്‌

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബിനീഷ് കോടിയേരിക്ക് ജയം

കണ്ണൂർ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരിയുടെ പാനൽ വിജയിച്ചു, കോടതിയിൽ കേസുള്ളതിനാൽ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തിട്ടില്ല. ബിനീഷ് കോടിയേരി സംസ്ഥാന അസോസിയേഷനിലേക്കു വിജയിച്ചു.

Read More
Latestകേരളം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ കൂടുതൽ മഴയുണ്ടാകും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Read More