Author: KANNUR VISION CHANNEL

Latestആരോഗ്യംദേശീയംലോകം

അന്താരാഷ്ട്രയാത്രികരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; നിബന്ധന പിന്‍വലിച്ചേക്കും

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പ് എയർ സുവിധയിൽ കോവിഡ്-19 ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കേന്ദ്ര സർക്കാർ

Read More
Latestകേരളം

കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ ഇഡി നടത്തിവന്ന റെയ്ഡ് അവസാനിച്ചു

കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് റെയ്ഡ് അവസാനിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച

Read More
Latestഗൾഫ്വിനോദം

ദുല്‍ഖർ ചിത്രം ‘സീതാരാമം’ യുഎഇയില്‍ ഇന്ന് റിലീസ്

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയിൽ റിലീസ് ചെയ്യും. സെൻസർ ചെയ്ത ശേഷമാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ

Read More
Latestആരോഗ്യംലോകം

പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്യാൻസർ മരണസാധ്യത കുറയ്ക്കുമെന്ന് പഠനം

തലയിലോ കഴുത്തിലോ അർബുദം ബാധിച്ച രോഗികൾ രോഗനിർണയത്തിന് ശേഷമുള്ള ആദ്യ മൂന്ന് വർഷങ്ങളിൽ മരിക്കാനുള്ള സാധ്യത 93% കുറയ്ക്കാം. രോഗത്തെ തടയാൻ പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം

Read More
Latestവിനോദം

‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി, “ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ, താന്‍ കേസ് കൊട്’

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ള പ്രദേശങ്ങളറിയാം

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍, ചേര്‍പ്പ് ജെബിഎസ്, കാറളം എഎല്‍പിഎസ്,

Read More
Latestകേരളം

മഴ ഭീതി ഒഴിഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2387.32 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ ഡാമിന്‍റെ

Read More
Latestദേശീയംലോകം

മോദിയെ ഉള്‍പ്പെടുത്തി ആഗോള സമാധാന കമ്മീഷൻ രൂപീകരിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്‌സിക്കോ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂന്ന് ലോകനേതാക്കളെ ഉൾപ്പെടുത്തി സമാധാന കമ്മീഷൻ രൂപീകരിക്കാൻ യു.എന്നിന് രേഖാമൂലം നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി മെക്‌സിക്കന്‍ പ്രസിഡന്റ്. ലോകമെമ്പാടും

Read More
Latestകേരളം

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്

Read More